ഏയ്ജ് ഈസ് ജസ്റ്റ് നമ്പർ; ഈ ഗ്രാൻഡ് മദേഴ്‌സിന്റെ ഡാൻസ് ടീം കിടുവാണ് ഗയ്‌സ്

എഴുപത് കഴിഞ്ഞിരിക്കുന്നു പലർക്കും, എന്നാലും ആടാനും പാടാനും പ്രായം ഒരു തടസമേയല്ല ഗ്രാൻഡ് മദേഴ്‌സ് നെട്ടൂർ എന്ന അമ്മമാരുടെ ഈ ടീമിന്. ഇവരുടെ വിശേഷങ്ങൾ കണ്ടാലോ

Content Highlights: dance team of grand mothers from nettur