പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് രൂപീകരിച്ചു

ചികിത്സാപ്പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.