Decision To Postpone Exams Shows Delayed Wisdom, Says Opposition Leader
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചത് സര്‍ക്കാരിന് വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാന്‍ 24 മണിക്കൂര്‍ വേണം. വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.