Devananda Died Due To Drowning: Preliminary Postmortem Report
തിരുവനന്തപുരം: കൊല്ലം പള്ളിമണ്ണിലെ ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും മറ്റ് ആന്തരിക അവയവങ്ങളിലും ചെളിയും വെള്ളവും കണ്ടെത്തി. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തില്‍ ഇല്ല എന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൊല്ലത്തേക്കു കൊണ്ടുപോയി.