ഡയാലിസിസ് ചികിത്സയിലിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.കൊലയ്ക്ക് പിന്നാലെ ഭർത്താവ് ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ ശ്രമിച്ചു