കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; ഉറവിടം എവിടെ?
തിരുവനന്തപുരം ആറ്റിങ്ങലില്‍ പിടികൂടിയത് ഒന്നരക്കിലോയോളം MDMA. കൊച്ചിയിൽ 24 മണിക്കൂറിനിടെ രണ്ട് ലഹരിക്കേസുകളിലായി രണ്ട് യുവാക്കളും രണ്ട് യുവതികളും പിടിയിൽ. കേരളത്തിലേക്ക് ലഹരി ഒഴുകുന്നു. ഉറവിടം എവിടെ?

Content Highlights: Drug Cases in Kerala