ദുല്‍ഖര്‍ സല്‍മാന്റെ മൂന്നു വീടുകളിലും ഇഡി റെയ്ഡ്

ദുല്‍ഖര്‍ സല്‍മാന്റെ മൂന്നു വീടുകളിലും ഇഡി റെയ്ഡ്. രാവിലെ ആറരയോടെയാണ് ദുല്‍ഖറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് തുടങ്ങിയത്.