ആനകൾക്കിത്രയും സുഖകരമായ 30 ദിവസം ഇവിടെയല്ലാതെ മറ്റെങ്ങും ഉണ്ടാകില്ല

മരുന്നും ചിട്ടയായ ഭക്ഷണക്രമവും...ഗുരുവായൂർ ആനക്കോട്ടയിൽ ഒരുമാസക്കാലം ഇനി ആനകൾക്ക് സുഖചികിത്സാക്കാലം..