സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷ ഓഗസ്റ്റ് അഞ്ചിന്

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷ ഓഗസ്റ്റ് അഞ്ചിന് നടത്തും. നേരത്തെ ഈ മാസം 21 നാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.

Content Highlights: engineering pharmacy exams to be conducted on august 5