ഡോക്ടർ വ്യാജനാണ്..സംസ്ഥാനത്ത് വ്യാജ ഡോക്ടർമാർ വിലസുന്നു

ഡോക്ടർ വ്യാജനാണ്..സംസ്ഥാനത്ത് വ്യാജഡോക്ടർമാർ വിലസുന്നു. മാതൃഭൂമി ന്യൂസ് അന്വേഷണത്തിൽ നടപടി. രോഗികളെ ചൂഷണം ചെയ്യുന്നത് ഇനിയുമെത്രകാലം തുടരും?

Content Highlights: Fake doctors alert