മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഫെമ കേസ് എടുത്ത് ഇഡി, വിദേശ ഇടപാടിൽ അന്വേഷണം

മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിന്റെ പേരിലെ തട്ടിപ്പിൽ ഫെമ ചുമത്തി ഇ.ഡി. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കോടികൾ അയച്ച വിവരത്തെ തുടർന്നാണ് നടപടി.

#MessiControversy #FinancialProbe #MessiEvent #EDCase #FEMA