Fire Breaks Out At Brahmapuram Plant; Kochi Residents In Panic

കൊച്ചി: ബ്രഹ്മപുരത്തെ പുക പുലര്‍ച്ചെ മുതലാണ് കൊച്ചി നഗരത്തിലാകെ വ്യാപിച്ചത്. ശ്വാസംമുട്ടലും മറ്റ് അസ്വസ്തതകളും കാരണം പലരും ആശുപത്രികളില്‍ ചികിത്സ തേടി. മെട്രോ നിര്‍മ്മാണത്തെ തുടര്‍ന്നുള്ള പൊടി ശല്യം കൊണ്ട് പൊറുതിമുട്ടിയ കൊച്ചി നഗരവാസികള്‍ക്ക് പുക കൂടിയായതോടെ നഗര ജീവിതം നരകതുല്യമായി. ബ്രഹ്മപുരത്തെ തീ അണഞ്ഞാലും രണ്ട് മൂന്ന് ദിവസം കൂടി പുക കൊച്ചി നഗരവാസികളെ ബുദ്ധിമുട്ടിലാക്കാനാണ് സാധ്യത.

Content Highlights: Fire Breaks Out At Brahmapuram Waste Treatment Plant