Fire Breaks Out In Civil Supplies Godown; Incurs Rs 1 Crore Loss

കോഴിക്കോട്: വടകര ലോക്‌നാര്‍കാവ് ക്ഷേത്രത്തിനു സമീപത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപ്പിടുത്തം. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഭക്ഷ്യവസ്തുക്കളും സ്‌റ്റേഷനറി സാധനങ്ങളുമാണ് കത്തിനശിച്ചത്. അഞ്ചുയൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.

Content Highlights: Fire Breaks Out In Civil Supplies Godown; Incurs Rs 1 Crore Loss