തിരുവനന്തപുരത്ത് തീപിടുത്തം; 2 കടകൾ കത്തിനശിച്ചു

തിരുവനന്തപുരം കുമാരപുരത്ത് കടകൾക്ക് തീപിടിച്ചു.രണ്ട് കടകൾ കത്തി നശിച്ചു.

Content Highlights: fire in trivandrum