കോവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന; തൃശ്ശൂർ കളക്ടർ ഹരിത വി കുമാർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ ഐഎഎസ് . തൃശ്ശൂരിൽ സബ് കളക്ടറായി പ്രവർത്തിച്ച മുൻപരിചയം മുതൽക്കൂട്ടാകുമെന്ന്  കരുതുന്നതായും കളക്ടർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: first consideration is covid prevention says thrissur collector