Flood victims in Wayanad camps will be shifted to sheds
വയനാട്: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ താല്‍ക്കാലിക ഷെഡിലേക്ക് മാറ്റും. എത്ര വീകുടകള്‍ തകര്‍ന്നുവെന്നതിന്റെ കണക്ക് അടുത്തമാസം 15 മുമ്പ് തയ്യാറാക്കും. ഇപ്പോള്‍ 28 ക്യാമ്പുകളിലായി 1117 കുടുംബങ്ങളാണ് ഉള്ളത്. 500 വീടുകള്‍ തകര്‍ന്നുവെന്നാണ് പ്രാധമിക കണക്ക്. കേട് വന്ന വീടുകള്‍ നന്നാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
