Forest Dept's Order Against Feeding Wild Animals Not Followed

സന്നിധാനം: വന്യജീവികള്‍ക്ക് തീര്‍ത്ഥാടകര്‍ ഭക്ഷണം നല്‍കരുതെന്ന വനം വകുപ്പിന്റെ ഉത്തരവ് ശബരിമലയില്‍ പാലിക്കപ്പെടുന്നില്ല. ഭക്ഷണവസ്തുക്കളടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റുകള്‍ ഉള്‍പ്പെടെയാണ് തീര്‍ത്ഥാടകര്‍ കുരങ്ങുകള്‍ക്ക് നല്‍കുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും ഫലം കുറവാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

Content Highlights: Forest Department Order