അക്ഷരമറിയില്ലേ!! അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് കെ.ടി ജലീൽ
അക്ഷരമറിയില്ലേ! അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. മണ്ണാർക്കാട് നഗരസഭയുടെ മൂന്ന് വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.