കൊച്ചിക്കെതിരായ വിദ്വേഷ പരാമർശം; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസ് | Kochi | Youtuber

ഫോർട്ട് കൊച്ചിയെയും കേരളത്തെയും കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശം നടത്തിയ ഉത്തരേന്ത്യൻ യൂട്യൂബർ അമൃത് സിങ് ഡാരനെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു

Content Highlights: Fort Kochi police case, Amrit Singh Charan, YouTuber Yogi hate speech, Kashi Art Cafe controversy, Kerala hate speech case