സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
മലയാളസിനിമയിൽ വേഷം നൽകാമെന്ന് പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റുകളെ പറ്റിക്കുന്ന സംഘം സംസ്ഥാനത്ത് സജീവം. കോഴിക്കോട് സ്വദേശിയായ യുവതിയിൽ നിന്ന് ഇരുപത്തി അയ്യായിരം രൂപ തട്ടിയെടുത്തു. മഞ്ജു വാര്യർക്കൊപ്പം തുല്യ പ്രധാനമുള്ള റോൾ എന്ന് പറഞ്ഞാണ് പറ്റിച്ചത്.