Fuel Leak On Petrol Tanker Halts Traffic In NH 66 Near Cherthala Railway Station
ആലപ്പുഴ: ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷന് സമീപം പെട്രോള്‍ ടാങ്കറിന് ചോര്‍ച്ച ദേശീയപാത 66ലെ ഗതാഗതം തടഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. ടാങ്കറിലെ ചോര്‍ച്ച തടയാന്‍ കഴിഞ്ഞിട്ടില്ല.