Fuel Prices Hiked Amidst Protest

കൊച്ചി: ഇന്ധന വിലയ്‌ക്കെതിരായ പ്രതിഷേധം തുടരുമ്പോഴും രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നുമുണ്ടായി. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 84 രൂപ കടന്നു.

Content Highlights: Fuel Price Hike