Fuel shortage in State capital
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പല പെട്രോള്‍ പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. ശക്തമായ മഴമൂലം തലസ്ഥാനത്തേക്ക് എത്തേണ്ട സ്റ്റോക്ക് എത്താ ത്തതാണ് ഇന്ധന ക്ഷാമത്തിന് കാരണം.