Girl Loses Eyesight Due To Medical Negligence
തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം ആറ് വയസുകാരിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി പരാതി. പട്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടിയിപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടിയുടെ തുടര്‍ചികിത്സയ്ക്കുള്ള ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.