'നിങ്ങളാണ് ഹീറോ'; അഷ്ടമുടി കായലിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച് ജലഗതാഗത വകുപ്പ് ജീവനക്കാർ

അഷ്ടമുടി കായലിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച് ജലഗതാഗത വകുപ്പ് ജീവനക്കാർ. കൊല്ലം - സാമ്പ്രാണിക്കൊടി പാസഞ്ചർ ബോട്ട് ട്രിപ്പിനിടെയാണ് രക്ഷാപ്രവർത്തനം നടന്നത്