Global Fuel Prices Soar
കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡ് വില കുത്തനെ കൂടി. ബാരലിന് 80 ഡോളറിലേക്ക് വില കുതിക്കുകയാണ്. ഉത്പാദനം ഉടന്‍ കൂട്ടില്ലെന്ന എണ്ണ ഉത്പാദന രാജ്യങ്ങളുടെ പ്രഖ്യാപനവും ഇറാനെതിരായ ഉപരോധവും നിലവില്‍ വരാനിരിക്കുന്നതുമാണ് വില വര്‍ദ്ധനവിന് കാരണം. ഇതിനിടെ ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു.