റിപ്പോർട്ടർ ബ്രോഡ്‍കാസ്റ്റിങ് കമ്പനിയുമായി ബന്ധമില്ല- ആരോപണങ്ങൾ തള്ളി ഗോട്ട് ആഡ്
ഞങ്ങൾ കൊടുത്തത് മെസ്സിയെ മാത്രം കൊണ്ടുവരാനുള്ള പ്രോജക്ട്, റിപ്പോർട്ട് ഇത് വരെ കണ്ടിട്ടില്ല.. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധമില്ലെന്നും, അവരുടെ ഷെൽ കമ്പനിയല്ലെന്നും പരസ്യ കമ്പനിയായ ഗോട്ട് ആഡ് സ്ഥാപകരായ അഹമ്മദ് മുസ്താക്കും, സത്താക്കയും
