Gokulam FC Sacks Coach
കോഴിക്കോട്: ഫുട്‌ബോളില്‍ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം എഫ്.സി വിദേശ പരിശീലകനുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ഫെര്‍ണാണ്ടോ സാന്റിയാഗോ വെലേരയ്ക്കു പകരം പുതിയ പരിശീലകനെ തേടുകയാണ് ടീം. ടീമിന്റെ പ്രകടനം മെച്ചപ്പെടാത്തതാണ് ഗോകുലം എഫ്.സി പുതിയ പരിശീലകനെ തേടാന്‍ കാരണം.