കുതിപ്പ് തുടർന്ന് സ്വർണവില; പവന് വില 52,960 രൂപLast Updated: 11 April 2024, 01:06 PM ISTസ്വർണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 10 രൂപ കൂടി 6,620 രൂപയായി. പവന് വില 52,960 രൂപ.