സ്വർണവില സർവകാല റെക്കോർഡിൽ
ഇന്ന് ഗ്രാമിന് എഴുപത്തഞ്ച് രൂപ വർധിച്ച് ആറായിരത്തിനാനൂറ്റി പത്ത് രൂപയായി. പവന് അറൂനൂറ് രൂപ വർധിച്ച് അൻപത്തിയൊന്നായിരത്തി ഇരുന്നൂറ്റി എൺപത് രൂപയുമായി.

Content Highlights: Gold rate today hits record high