ഒരുലക്ഷം കടന്ന് ചരിത്രം കുറിച്ച് സ്വർണ്ണവില; വില ഇനിയും കൂടുമെന്ന് വിദഗ്ധർ;വെള്ളിവിലയും കുതിക്കുന്നു

ജനങ്ങളെ ഞെട്ടിച്ച് സ്വർണവില. ചരിത്രത്തിൽ ആദ്യമായി വില ഒരു ലക്ഷം രൂപ കടന്നു. വെള്ളി വിലയും കുതിക്കുന്നു.