കാസര്‍കോട്ട് വീണ്ടും കസ്റ്റംസിന്റ സ്വര്‍ണ്ണവേട്ട

കാസര്‍കോട്ട് വീണ്ടും കസ്റ്റംസിന്റ സ്വര്‍ണ്ണവേട്ട. കാറില്‍ കടത്തുകയായിരുന്ന ആറരകിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

Content Highlights: Gold Smuggling at Kasargod