ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകണം: ഡോ. സലീം യൂസഫ്
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാർ കൂടുതൽ പ്രാധാന്യം നൽകണമെന്ന് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. സലീം യൂസഫ്. മാതൃഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുകയില നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡോക്ടർ പറഞ്ഞു.