'ജയിൽ വാർഡൻമാര്‍ മുഴുവന്‍ സമയവും ഫോണിൽ, കമ്പിയറുക്കാന്‍ തുടങ്ങിയിട്ടും ശ്രദ്ധിച്ചില്ല'

ജയിൽ വാർഡൻമാര്‍ മുഴുവന്‍ സമയവും ഫോണിൽ കളിക്കുന്നു, കമ്പിയറുക്കാന്‍ തുടങ്ങി നാലുമാസമായിട്ടും ശ്രദ്ധിച്ചില്ല'- ഗുരുതര ആരോപണങ്ങളുമായി ഗോവിന്ദച്ചാമിയുടെ മൊഴി

Content Highlights: govindachami makes serious allegations against Jail Authority