Govt Orders Vigilance Probe Into Life Mission Project

തിരുവനന്തപുരം: ലൈഫ് പദ്ധതി ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിരുപാധികമായ അന്വേഷണമാണെന്ന് നടത്തുക. റെഡ് ക്രസറ്റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും.

Content Highlights: Govt Orders Vigilance Probe Into Life Mission Project