HC Stays Vigilance Probe Into Sand Mining In Pamba

കൊച്ചി: പമ്പാ മണല്‍കടത്ത് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

Content Highlights: HC Stays Vigilance Probe Into Sand Mining In Pamba