PSC പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ യുവാവിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്

പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്ത് നിന്നയാളുടെ ബൈക്കിലാണ് യുവാവ് കടന്നത്. തിരുവനന്തപുരം നേമം സ്വദേശിയായ ഉദ്യോഗാർത്ഥിക്ക് വേണ്ടിയാണ് ആൾമാറാട്ട ശ്രമം.

Content Highlights: he footage of the youth who impersonated the PSC exam