ശിശുമരണങ്ങൾ തുടർക്കഥയാകുന്ന അട്ടപ്പാടിയിൽ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്ക്
ശിശുമരണങ്ങൾ തുടർക്കഥയാകുന്ന അട്ടപ്പാടിയിൽ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. നിലവിൽ 426 ഗര്‍ഭിണികളില്‍ 245 പേര്‍ ഹൈ റിസ്കില്‍ ഉള്‍പ്പെട്ടവരാണ്.പട്ടിക വര്‍ഗ വിഭാഗത്തില്‍ ഹൈറിസ്കില്‍ 191 ഗര്‍ഭിണികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.