Health department to prevent epidemics in Chengannur
ചെങ്ങന്നൂര്‍: പ്രളയം നാശം ഉണ്ടാക്കിയ ചെങ്ങന്നൂരില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമോ എന്ന് ആശങ്ക. കിണറുകള്‍ ശുചീകരിക്കുവാന്‍ അമിതമായി ബ്ലിച്ചിങ് പൗഡര്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പരിസര ശുചീകരണത്തിന് നീറ്റ് കക്ക മാത്രമെ ഉപയോഗിക്കാവു എന്നാണ് നിര്‍ദേശം. ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളം പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല.
