Health Dept To Dismiss 432 Employees Who Stayed Away From Service Illegally
തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ കൂട്ടപിരിച്ചു വിടല്‍. അനധികൃതമായി സര്‍വ്വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്. 385 ഡോക്ടര്‍മാരേയും 47 മറ്റ് ജീവനക്കാരേയുമായി പിരിച്ചുവിടുന്നത്.