Health Dept Rejects CM's Suggestion To Increase RTPCR Test
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം തള്ളി ആരോഗ്യവകുപ്പ്. ആര്‍ടിപിസിആറിനേക്കാള്‍ ആന്റിജന്‍ ടെസ്റ്റാണ് ഫലപ്രദമെന്ന് ആരോഗ്യവകുപ്പിന്റെ പഠനറിപ്പോര്‍ട്ട്. ആര്‍ടിപിസിആര്‍ വര്‍ദ്ധിപ്പിക്കുന്നത് ആരോഗ്യസംവിധാനത്തിന് അധികഭാരമാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.