Health Survey Details Not Handed Over To Canadian Agency: Health Dept

തിരുവനന്തപുരം: ആരോഗ്യ സര്‍വേയുടെ വിവരങ്ങള്‍ കനേഡിയന്‍ ഏജന്‍സിക്ക് കൈമാറിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. സര്‍വേയ്ക്കായി ഏജന്‍സിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചെങ്കിലും വിവരങ്ങള്‍ സര്‍ക്കാരിന്റെ സെര്‍വറില്‍ ഭദ്രമാണെന്നാണ് വിശദീകരണം. അതേസമയം സര്‍വ്വേ നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രതിഫലം നല്‍കിയിട്ടില്ല.

Content Highlights: Health Survey Details Not Handed Over To Canadian Agency: Health Dept