പാണക്കാട് വീണ്ടും വൻ മണ്ണിടിച്ചിൽ! കുന്നിന്റെ ഒരുവശം പൂർണമായി റോഡിലേക്ക് ഇടിച്ചിറങ്ങി

പാണക്കാട് വീണ്ടും വൻ മണ്ണിടിച്ചിൽ. കുന്നിന്റെ ഒരുവശം പൂർണ്ണമായി പ്രധാന റോഡിലേക്ക് ഇടിച്ചിറങ്ങി. ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു, മണ്ണുനീക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.