കനത്ത മഴയിൽ വടക്കൻ കേരളത്തില്‍ വ്യാപക നാശനഷ്ടം

കനത്ത മഴയിൽ വടക്കൻ കേരളത്തിലും വ്യാപക നാശനഷ്ടം. തൊട്ടിൽപ്പാലത്ത് മഴയിൽ വീട് ഇടിഞ്ഞ് വീണ് രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. അമ്പതോളം വീടുകൾ ഭാഗികമായി തകർന്നു.

Content Highlights: heavy rain creates havoc in north kerala