Heavy Rains Continue To Lash Kerala

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ശബരിമലയിലും രണ്ട് ദിവസമായി ശക്തമായ മഴയാണ്.

Content Highlights: Heavy Rains