രാത്രിയാത്രകൾക്ക് പണിയായി ഹൈ ബീം ലൈറ്റുകൾ; MVD പരിശോധന കാര്യക്ഷമമല്ലെന്നും പരാതി

രാത്രിയിൽ വാഹനങ്ങളിൽ ഉപയോ​ഗിക്കുന്ന ഹൈ ബീം എൽഇഡി ലൈറ്റുകൾ പ്രതിസന്ധികളാണ് യാത്രക്കാർക്ക് സൃഷ്ടിക്കുന്നത്. ഇത്തരം ലൈറ്റുകളുടെ പ്രകാശം മൂലം ഡ്രൈവറുടെ കാഴ്ച മറയുകയും ഇതിലൂടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യാറുണ്ട്. ഇവയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ കാര്യക്ഷമം അല്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Content Highlights: high beam led ligh issue on roads kerala