എം.കെ റാമിന്റെ അറസ്റ്റിൽ ഡിവൈഎസ്പിക്കും എസ്പിക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
എം.കെ. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിൽ ഡി.വൈ.എസ്.പി ക്കും എസ്.പിക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നടപടിയില്ലെങ്കിൽ ഇടപെടുമെന്നും ഹൈക്കോടതി പറഞ്ഞു.