ശബരിമലയിലെ തിരക്ക്; രൂക്ഷവിമർശനവുമായി ഹൈക്കോടതി
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് ഹൈക്കോടതി. പരമാവധി ആളുകളെ കയറ്റിവിട്ടിട്ട് എന്ത് കാര്യം, ഒരു ഏകോപനവും ഇല്ലല്ലോ എന്നും വിമർശനം.
