ഇന്ത്യയിലെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററുമായി ഹൈലൈറ്റ് ഗ്രൂപ്പ്

പ്രവർത്തനത്തിന്റെ മൂന്ന് പതിറ്റാണ്ടു പൂർത്തിയാക്കിയ ഹൈലൈറ്റ് 2030 ഓടെ 50 മില്യൻ ചതുരശ്ര അടി വികസനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ചെയർമാൻ പി സുലൈമാൻ