വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി അപകടം; വീട്ടുടമസ്ഥന് ദാരുണാന്ത്യം
പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം; വീടിന് പുറത്തുള്ള ലിഫ്റ്റിലാണ് തല കുടുങ്ങിയത്, ശാരീരിക പരിമിതിയുള്ള വ്യക്തിയാണ്
Content Highlights: Homeowner dies tragically after head gets trapped in house lift.